കോയിവിള: പി.കെ. ഭവനത്തിൽ പരേതനായ പി.കെ. കുഞ്ഞിരാമന്റെ ഭാര്യ ഈശ്വരി (95) നിര്യാതയായി. മക്കൾ: വിജയൻ, സോമൻ, രാജേന്ദ്രൻ, ഗോപി (റിട്ട. സഹകരണ വകുപ്പ്), ശിവൻകുട്ടി (പി.കെ. സൗണ്ട് കോയിവിള), പ്രസന്ന, രഘു, ജയശ്രീ, വിജയശ്രീ. മരുമക്കൾ: രഞ്ജിനി, കൃഷ്ണകുമാരി, ശ്രീലത, ഉമാദേവി (വനിത ഐ.ടി.ഐ കൊല്ലം), ശ്രീലത, പരേതനായ ബാഹുലേയൻ, ഗീത, രാധാകൃഷ്ണൻ (കെ.എം.എം.എൽ ചവറ), അനിൽപ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.