കൊട്ടാരക്കര: ഇടിമിന്നലേറ്റ് പശു ചത്തു. മൈലം താമരക്കുടി അഞ്ജു ഭവനിൽ മണിയുടെ വീട്ടിലെ പശുവാണ് ചത്തത്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം.