ചാത്തന്നൂർ: വേളമാനൂർ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിനു സമീപം രാധാമന്ദിരത്തിൽ എൻ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രാധമ്മ (76) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സുഭാഷ്. മരുമകൾ: ശുഭ.