പാരിപ്പള്ളി: ചാവർകോട് നീരോന്തി ചൈത്രത്തിൽ ബി. ശശിധരൻ (58) നിര്യാതനായി. ഭാര്യ: എസ്. സുധ. മക്കൾ: എസ്. ശരണ്യ, എസ്. ശരത്. മരുമകൻ: ആർ. രഞ്ജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.