surya-

കുന്നിക്കോട്: മേലില കിഴക്ക് മുടിപ്പുര വീട്ടിൽ സോമസുന്ദരൻപിള്ളയുടെയും രാധാംബിക ദേവിയുടെയും മകളും ഗിരീഷ് കുമാറിന്റെ ഭാര്യയുമായ സൂര്യ ആർ. സോമൻ (മാളു-30) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദേവയാമി, ദേവസൂര്യ.