ചവറ: മേനാമ്പള്ളി മണ്ണൂർ കിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ് കുമാർ (സബ് ഇൻസ്പെക്ടർ, ശക്തികുളങ്ങര), ശ്രീകുമാർ (കെ.എം.എം.എൽ). മരുമക്കൾ: സേതുലക്ഷ്മി, ജയശ്രീ. സഞ്ചയനം 22ന് രാവിലെ 8ന്.