പുനലൂർ: കരവാളൂർ ഉത്രാടത്തിൽ (പോർക്കുളത്ത് വീട്ടിൽ) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ശ്രീവിദ്യ (അദ്ധ്യാപിക, ശബരിഗിരി സ്കൂൾ). മരുമകൻ: അഡ്വ. മോനിലാൽ.