കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് വിനായകത്തിൽ എൻ. കുട്ടപ്പൻ (80, മംഗല പടനകടവ് കുടുംബാംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ് കുമാർ, സുനിൽ കുമാർ, അനിൽ കുമാർ (ദുബായ്), സജു, ബിജി. മരുമക്കൾ: ലീല ഹെൻറി, ഷീബ, ലീമ, ക്രിസ്റ്റീന (കൊല്ലം കോർപ്പറേഷൻ), ഹരി.