ചവറ: മുകുന്ദപുരം പട്ടത്താനം കന്നേഴുത്ത് പുത്തൻ വീട്ടിൽ പരേതനായ സൈനുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: റഹീം, റഹിയാനത്ത്, സഫിയത്ത്. മരുമക്കൾ: താജുദ്ദീൻ, നിസാർ, നദീറ.