മരുതൂർക്കുളങ്ങര: മരുതൂർ വീട്ടിൽ പരേതനായ നടേശപണിക്കരുടെ ഭാര്യ ജലജാക്ഷി (റിട്ട. അദ്ധ്യാപിക- 97) നിര്യാതയായി. മക്കൾ: പരേതയായ ശ്യാമളാദേവി, സതീദേവി, സൗമിനി (മീര), ഡോ. അനിൽ കുമാർ, ദേവികാറാണി, അജിതകുമാരി, അജിത്ത് കുമാർ. മരുമക്കൾ: പരേതനായ എൻ. ശശി, അനിൽ കുമാർ, എസ്. ചന്ദ്രൻ, സ്റ്റെർലി, വിശ്വകുമാർ, ശ്യാംരാജ്, ബേബി ജെസ്ന. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.