കോവൂർ: മണ്ടോടിൽ വടക്കേപ്പുരയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. മക്കൾ: അനിയൻകുഞ്ഞ്, ഓമന, സരസ്വതി, ശിവൻകുട്ടി. മരുമക്കൾ: പൊന്നമ്മ, തമ്പി, ബാബു, സുശീല. സഞ്ചയനം 19ന് രാവിലെ 7ന്.