വയയ്ക്കൽ: കമ്പംകോട് എൽ.പി സ്കൂളിന് സമീപം ഇടവനക്കോണത്ത് താഴതിൽ വാസുവിന്റെ ഭാര്യ പാറുക്കുട്ടി (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, ലീല. മരുമകൻ: മനോജ്.