പുത്തൂർ: കുളക്കട കുറ്ററ 2741-ാം നമ്പർ അംബികവിലാസ് എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി അനിൽകുമാർ(പ്രസി.), അനിൽകുമാർ(വൈ.പ്രസി.), രഞ്ജിത്ത്(സെക്രട്ടറി), മോഹൻകുമാർ(ജോ.സെക്രട്ടറി), അപ്പുക്കുട്ടൻ നായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.