കൊട്ടാരക്കര: കെ.എസ്.എസ്.പി.യു അറയ്ക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ജി.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എൽ.വർഗീസ്(പ്രസി.), ജഗൽ പ്രസാദ്(സെക്ര.), ത്യാഗരാജൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.