കരുനാഗപ്പളി: ആലപ്പാട് ശ്രീ കുരുക്കശ്ശേരിൽ ഭദ്രാഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 23 ന് സമാപിക്കും. ഗണപതിഹോമം. സോപാനസംഗീതം, ഭാഗവത പാരായണം., കഞ്ഞിസദ്യ, തോറ്റംപാട്ട്, പട്ടും താലിയും ചാർത്തൽ, പൂമൂടൽ, ദേവിയുടെ മാലവെയ്പ്പ്, പാൽപ്പായസ സദ്യ, പന്തീരടിപൂജ, സർപ്പ പൂജയും നൂറും പാലും വിളക്കിനെഴുന്നെള്ളത്ത്, മംഗളപൂജ, തിരുവാതിര ആൻഡ് സിനിമാറ്റിക് ഡാൻസ്, അഷ്ടദ്രവ്യമഹാഗണപതിഹോമം, ധനവർദ്ധന പൂജ, പൊങ്കാല, ദ്രവ്യകലശാഭിഷേകം, ആറാട്ട് എഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരിക്കും.