ambder
ഡോ. ബി.ആർ. അംബേദ്കർ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം ട്രസ്റ്റ് ചെയർമാൻ സുഭാഷ് പുളിക്കൽ ഉദ്‌ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഡോ. ബി.ആർ. അംബേദ്കർ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം ട്രസ്റ്റ് ചെയർമാൻ സുഭാഷ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ജോൺ എബ്രഹാം, ചിറക്കര ഷാബു, ഗ്രാമ പഞ്ചായത്ത് അംഗം ഇന്ദിര, മീനാട് സജു, ഷാജി മാമ്പഴത്ത്, പ്രദീപ്, അരവിന്ദ് എന്നിവർ സംസാരിച്ചു.