എഴുകോൺ: നേതാജി നഗർ, തെക്കേകുന്നുവിള വീട്ടിൽ പരേതനായ സദാനന്ദന്റെ (റിട്ട. ജീവനക്കാരൻ, എഴുകോൺ പഞ്ചായത്ത്) ഭാര്യ ചെല്ലമ്മ (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയന്തി, ജയേഷ്, രാജേഷ്. മരുമകൻ: മനോഹരൻ. മരണനന്തര ചടങ്ങുകൾ 17ന് രാവിലെ 8ന്.