കരുകോൺ: വാഴോട്ടുവിളയിൽ റോസമ്മ കോശി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണ്ണൂർ മർത്തശ്‌മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: കുട്ടിഅമ്മ ശാമുവേൽ, തമ്പി കോശി, ഗ്രേസികുട്ടി കോശി, പരേതരായ തങ്കമ്മ കോശി, മേരിക്കുട്ടി, തങ്കച്ചൻ.