navan

പ്രാക്കുളം: മൂന്നാം കിഴക്കതിൽ പരേതനായ ചന്ദ്രമോഹന്റെയും സുലതയുടെയും മകൻ നവനീത് (35) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന്. ഭാര്യ: ആർ. രാഗി. മകൾ: ദക്ഷ (ലച്ചു).