കൊല്ലം: കടപ്പാക്കട നഗർ 38 രാഗത്തിൽ (ലേഖ നിവാസ്) പരേതനായ കെ.പി. ഗംഗാധരന്റെ (ഗ്രേറ്റ് ഓട്ടോമൊബൈൽസ്, പോളയത്തോട്) ഭാര്യ പി.ജി. രമണി (82) നിര്യാതയായി. മക്കൾ: ജി. ലേഖ, ജി. പ്രദീപ്, ജി. അരുൺദാസ്. മരുമക്കൾ: ഷിബു, ബിന്ദു, ഷീമ. സഞ്ചയനം 20ന് രാവിലെ 8ന്.