ആലപ്പുഴ: ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച അദ്ധ്യാപികയായ മാവേലിക്കര വള്ളികുന്നം വട്ടയ്ക്കാട്ട് കരുണാലയം വീട്ടിൽ (ഒറ്റത്തെങ്ങിൽ) ശ്രീദേവി. കെ. പിള്ളയുടെ (50) സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ബംഗളൂരുവിൽ കുടുംബസമേതം താമസിച്ചുവന്ന ശ്രീദേവി. കെ. പിള്ള
കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവ്: കരുണാകരൻ പിള്ള (എച്ച്.എ.എൽ, ബംഗളൂരു) മക്കൾ: ദേവകൃഷ്ണൻ, ദിവ്യ കൃഷ്ണൻ.