പെരിനാട്: കോട്ടയ്ക്കകം പുല്ലേരിൽ വീട്ടിൽ സ്ഥപതി പെരുമൺ ശിവശങ്കരനാചാരി (83) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ശിവപ്രസാദ്, ജയലക്ഷ്മി. മരുമക്കൾ: ബി.എസ്. ജയലക്ഷ്മി, സുദർശനൻ. സഞ്ചയനം 19ന്.