പത്തനാപുരം: കമുകും ചേരി പട്ടണത്തു വീട്ടിൽ എൻ.ആർ. വേണുക്കുട്ടൻ നായർ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി അമ്മ. മകൾ: സവിത (അദ്ധ്യാപിക, നടുക്കുന്ന് ഹൈസ്കൂൾ, പത്തനാപുരം). മരുമകൻ: എം.ജി. ഹരി (അദ്ധ്യാപകൻ, ബോയ്സ് ഹൈസ്കൂൾ, പുനലൂർ). സഞ്ചയനം 19ന് രാവിലെ 8ന്.