saraswathi

കൊട്ടാരക്കര: കിള്ളൂർ ഉത്രം വീട്ടിൽ (സിന്ധു ഭവൻ) മാങ്കാല ജി. രാഘവൻ പിള്ളയുടെ ഭാര്യ കെ. സരസ്വതിഅമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഗോപകുമാർ (അമേരിക്ക), സിന്ധു. മരുമക്കൾ: ഉമ ഗോപകുമാർ, വിനോദ് കുമാർ.