അഞ്ചൽ: നെട്ടയം കോണത്ത് പുത്തൻ വീട്ടിൽ ജി. തുളസീധരൻ നായരുടെ ഭാര്യ കെ. ബിന്ദു (41) നിര്യാതയായി. മകൾ: സാന്ദ്ര ബി. തുളസി. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്.