vama

പത്തനാപുരം: കാര്യറ രാജിഭവനിൽ വാമദേവൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.
ഭാര്യ: ചന്ദ്രിക. മക്കൾ: പരേതയായ ജയ, രാജി, വിനോദ്. മരുമക്കൾ: സുഗതൻ, ദീപ.