നീണ്ടകര: ബിജു ഭവനത്തിൽ വിജയൻ (68) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിന്ദു, അമ്പിളി, ബിജു. മരുമക്കൾ: രാജേഷ്, വിജയൻ, രജനി. സഞ്ചയനം 20ന് രാവിലെ 8.30ന്.