തേവള്ളി: ആർ.വി.സി.എ.ആർ.എ-3 ചല്ലിക്കുഴി ബംഗ്ളാവിൽ (ചവറ അമ്മവീട്) പരേതരായ അഡ്വ. വാസുദേവൻപിള്ളയുടെയും ശാരാദാമ്മയുടെയും മകൻ വി. കൃഷ്ണകുമാർ (68, റിട്ട. എസ്.ബി.ഐ) നിര്യാതനായി. സംസ്കാരം 21ന്. ഭാര്യ: ബി. ഗിരിജ (റിട്ട. പ്രൊഫസർ, ടി.കെ.എം കോളേജ്, കൊല്ലം). മക്കൾ: ജി. ശാരികൃഷ്ണ (അമേരിക്ക), ജി. ശാലുകൃഷ്ണ. മരുമക്കൾ: അരവിന്ദ് (അമേരിക്ക), ഡോ. ഉണ്ണിക്കുട്ടൻ.