തെക്കേവിള: പുതുവീട്ടുവയലിൽ പി. സത്യശീലൻ (79) കൊവിഡ് ബാധിച്ച് ഭോപ്പാലിൽ നിര്യാതനായി. ഭാര്യ: കെ. നളിനാക്ഷി. മക്കൾ: സന്ധ്യ, സചിൻ. മരുമക്കൾ: അജിത്ത് ഭരതൻ, രശ്മി സചിൻ.