kamaladeviamma-j-72

ചാത്തന്നൂർ: വേളമാനൂർ പുത്തൻവിള വീട്ടിൽ കെ. രാഘവൻപിള്ളയുടെ ഭാര്യ കമലാദേവിഅമ്മ (71) നിര്യാതയായി. മക്കൾ: അനൂപ്കുമാർ, വിനോദ്കുമാർ, നിധിയ. മരുമക്കൾ: പ്രതിഭ, ലജിത, രതീഷ്.