gourikutty-92

മൺ​റോ​ത്തു​രുത്ത്: ക​ണ്ട്രാം​കാ​ണി കാ​രൂത്ത​റ ചാ​പ്രായിൽ വീ​ണാ​ധര​ന്റെ ഭാര്യ ഗൗരി​ക്കു​ട്ടി (92) നി​ര്യാ​ത​യായി. സം​സ്​കാ​രം ന​ടത്തി. മക്കൾ: ജ​യ​സിംഗ്, സു​രേഷ്, പ​രേ​തനാ​യ മ​ന്മഥൻ. മ​രു​മകൾ: ബീ​ന. സ​ഞ്ചയ​നം 21ന് രാ​വിലെ 7ന്.