കൊട്ടറ: വാഴവിളയിൽ (ബിജു ഭവൻ) വൈ. ജോർജ് (83, റിട്ട. അലിൻഡ്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പ്രീത, പ്രിജു (ബിജു, അബുദാബി). മരുമക്കൾ: അശോകൻ (അബുദാബി), സൂസൻ (ബെറ്റി).