rajappan-s-80

എഴുകോൺ: വട്ടമൺകാവ് കുറുപ്പശേരിൽ വീട്ടിൽ എസ്. രാജപ്പൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. സുമംഗല. മക്കൾ: എസ്. ജയശ്രീ, എസ്. ജിജി, ആർ. അഭിലാഷ്. മരുമക്കൾ: എൻ.ജി. വിമൽകുമാർ, വി. അശോകൻ, ആഗി അഭിലാഷ്. സഞ്ചയനം 21ന് രാവിലെ 7ന്.