കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ പഞ്ചായത്തിലെ സാമൂഹ്യ ഇടങ്ങളിൽ സജീവമായ പരമാവധി ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുവാനും
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ,ഓട്ടോ, ടാക്സി ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ നിർബന്ധമായും കൊവിഡ് ടെസ്റ്റ് ചെയ്യണം.