omana-k-66

കൊ​ല്ലം: പ​ട്ട​ത്താ​നം ഓ​റി​യന്റ് ന​ഗർ - 159 സ​ന്തോ​ഷ് ഹൗ​സിൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്​ണൻ ആ​ചാ​രി​യു​ടെ ഭാ​ര്യ കെ. ഓ​മ​ന (66) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: രാ​ജേ​ഷ്, ബി​ജേ​ഷ്, ഷീ​ജ, സ​ന്തോ​ഷ്. മ​രു​മ​കൻ: നൈ​ജ, ലൈ​സി മേ​രി, സ​ജീ​വ്, കാർ​ത്തി​ക. സ​ഞ്ച​യ​നം 21ന് രാ​വി​ലെ 8ന്.