babu-64

ഇടമൺ: ചരുവിള പുത്തൻ വീട്ടിൽ പരേതനായ വേലായുധന്റെ മകൻ ബാബു (64) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം 21ന് രാവിലെ.