പന്മന: ചോല തട്ടാഴത്ത് വടക്കതിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത, വിനോദ്, പരേതയായ ശാരിക, ശരത്. മരുമക്കൾ: അജയൻ, സുമി. സഞ്ചയനം ഇന്ന് രാവിലെ 7ന്.