vasanthi-k-84

പുനലൂർ: ഐക്കരക്കോണം പ്രകാശ് മന്ദിരത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കെ. വാസന്തി (84) നിര്യാതയായി. മക്കൾ: പ്രകാശ്, പ്രഹ്‌ളാദൻ, പ്രമീള, പ്രീത, പ്രമോദ്. മരുമക്കൾ: ലീലാമണി, വിജയൻ, കതിരേശൻ, ലീന. സഞ്ചയനം 21ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ.