കൊല്ലം: ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകൾക്ക് രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. മറ്റ് മാനദണ്ഡങ്ങളിൽ മാറ്റമില്ല.