shaju-s-48

കൊട്ടാരക്കര: വാക്കനാട് ഉളകോട് ശ്രീവിഹാറിൽ എസ്‌. ഷാജു (48) നിര്യാതനായി. ഭാര്യ: എസ്. ഷീബ. മകൻ: ശ്രീഹരി. മാതാവ്: ഓമനക്കുട്ടി.