gopala-panikar-n-95

കൊട്ടാരക്കര: ചെങ്ങമനാട് ചെത്തടി ചൂരപ്പെട്ടിയിൽ വീട്ടിൽ എൻ. ഗോപാലപണിക്കർ (95, സ്വാതന്ത്ര്യ സമര സേനാനി, റിട്ട. അദ്ധ്യാപകൻ, പുനലൂർ ഗവ. എച്ച്.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രി (റിട്ട. അദ്ധ്യാപിക, ആവണിശ്വരം എച്ച്.എസ്).