പനവേലി: കണ്ണംകോട് ഉദയമംഗലത്തുവീട്ടിൽ പി.എൻ. യശോദരന്റെ ഭാര്യ ആർ. തുളസി (55) നിര്യാതയായി. മക്കൾ: ശാന്തി, ശാലു. മരുമകൻ: സന്തോഷ്. സഞ്ചയനം 21ന് രാവിലെ 8ന്.