jayan-r-68

മങ്ങാട്: കൃഷ്ണയിൽ ആർ. ജയൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഡോ. ഡി. ശോഭന (റിട്ട. എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: ജെ.എസ്. ജയകൃഷ്ണൻ (സീനിയർ മാനേജർ, ബാങ്ക് ഒഫ് ബറോഡ), ഡോ. ജെ.എസ്. കൃഷ്ണരാജ് (അസി. പ്രൊഫസർ, മലബാർ മെഡിക്കൽ കോളേജ്, കാലിക്കറ്റ്). മരുമക്കൾ: നീതി ഗോപിനാഥ്​ (കോഗ്‌നിസന്റ് ടെക്‌നോളോജീസ്, എറണാകുളം), ഡോ. സീജ സുമേധൻ (മലബാർ മെഡിക്കൽ കോളേജ്, കാലി​ക്കറ്റ്). സഞ്ചയനം 21ന് രാവിലെ 8ന്.