മങ്ങാട്: എസ്.ബി നിലയത്തിൽ പരേതനായ പി. സദാനന്ദന്റെ ഭാര്യ പി.കെ. ഭാസുരാംഗി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി. മിനി ആനന്ദ് (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, ചെമ്പഴന്തി), എസ്. ദീപക് ആനന്ദ്. മരുമക്കൾ: പരേതനായ എസ്. സുരേഷ് ബാബു (റിട്ട. സൈയന്റിസ്റ്റ്, വി.എസ്.എസ്.സി), ലത ദീപക്ക് (റിട്ട. അസി എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി). സഞ്ചയനം 22ന് രാവിലെ 8ന്