പാരിപ്പള്ളി: പാമ്പുറം തിരുവോണത്തിൽ കുമാരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശോഭന. മക്കൾ: ബൈജു, സഞ്ചു, റിന്റ. മരുമക്കൾ: നീതു, വിപിൻ.