തിരുവനന്തപുരം: കൊല്ലത്ത് ഇന്ന് നടക്കുന്ന പി.എസ്.സി പരീക്ഷക്ക് പോകേണ്ട ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി സി ബസ് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. 150 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.