കൊട്ടാരക്കര: മൂഴിക്കോട് വടക്കേവിള വീട്ടിൽ കെ. മുരളീധരൻ (69) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: അഭി, അപ്പു. സഞ്ചയനം 22ന് രാവിലെ 8ന്.