വാളത്തുംഗൽ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പിള്ളവീട്ടിൽ പടിഞ്ഞാറ്റതിൽ സി. ശങ്കരൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗോമതി. മക്കൾ: രാജൻ, രാജമ്മ, രാജു, പരേതനായ രാധാകൃഷ്ണൻ, രാജകി, രാജീവ്. മരുമക്കൾ: അമ്പിളി, രവി, സുനിത, മഞ്ജു, ബാബു, സന്ധ്യ.