അഞ്ചാലുംമൂട്: ഗോകുലം (ഇടത്തുമ്പല) വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സീതാമണിഅമ്മ (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഗോപകുമാർ, കൃഷ്ണകുമാർ (ജില്ലാ ട്രഷറി, കൊല്ലം), അനിൽകുമാർ (എൽ.ഐ.സി, കൊല്ലം). മരുമക്കൾ: പ്രീജ (കൃഷി ഓഫീസർ, ആലപ്പാട്), കൃഷ്ണപ്രിയ.