sunitha-t-43

പുത്തൂർ: മാവടി ഷിജു മന്ദിരത്തിൽ ഷിജു കുമാറിന്റെ ഭാര്യയും ചവറ തേവലക്കര കൊയിവിള കളരിയിൽ പടീറ്റതിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും തങ്കമണിയുടെയും മകളുമായ ടി. സുനിത (43) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അഭിഷേക് ഷിജു, ശബരീഷ് ഷിജു.